Uncategorized2 years ago
കിടപ്പുമുറി ഭംഗിയാക്കാം
വിശ്രമിക്കാനുമുള്ള ഇടമാണ് കിടപ്പുമുറി.അതുകൊണ്ട് തന്നെ വീട്ടിലെ മറ്റുമുറികളേക്കാൾ പ്രധാനമാണ് കിടപ്പുമുറി. ഇന്ന് കൂടുതലും വെസ്റ്റേൺ രീതിയിലുള്ള മോഡലുകളാണ് നമ്മുടെ നാട്ടിലും ആളുകൾ ചെയ്ത് വരുന്നത്.കുറഞ്ഞ ചിലവിൽ എങ്ങനെയെല്ലാം നമുക്ക് കിടപ്പുമുറിയെ ഭംഗി ആക്കാൻ എന്തെല്ലാം ശ്രദ്ധിക്കണം...